You Searched For "നിതിൻ രാജ് മരണം"

എട്ടു മണിക്ക് മൊഴി എടുത്തു; പത്തരയ്ക്ക് പരാതി സ്വീകരിച്ചു; 10.48ന് എഫ് ഐ ആര്‍; ആ ലോണ്‍ ആപ്പ് വിളി അധ്യാപികയ്ക്ക് കിട്ടിയത് പത്താം തീയിതിയെന്നും എഫ് ഐ ആര്‍; അന്ന് തന്നെ നിതിനെ അധ്യാപകര്‍ വളഞ്ഞിട്ട് കുറ്റപ്പെടുത്തിയെന്ന് വ്യക്തം; ആത്മഹത്യയാണെങ്കില്‍ പോലും പ്രേരണയ്ക്ക് ഇതില്‍ പരം എന്തു തെളിവ് വേണം? പ്രിന്‍സിപ്പലും പ്രതിയാകണം; അഞ്ചരക്കണ്ടിയിലെ രക്ഷകന്‍ രണ്ടും കല്‍പ്പിച്ചുള്ള കളികളില്‍
കാഞ്ഞ ബുദ്ധിയുമായി അഞ്ചരക്കണ്ടിയിലെ വില്ലന്മാര്‍; പാപക്കറ തെളിയിച്ച് അധ്യാപകരുടെ വൈകിയെത്തിയ പരാതി; തുറന്നുകാട്ടുന്നത് ക്രൂരമായ സദാചാര പോലീസിംഗ്; ലോണ്‍ ആപ്പ് ഭീകരതയില്‍ ആ യുവാവിനെ ചേര്‍ത്ത് നിര്‍ത്താതെ ചോദ്യം ചെയ്ത അധ്യാപക ക്രൂരത; ഒടുവില്‍ അസി. പ്രഫ ലതയുടെ വക പരാതി കൊടുക്കല്‍; ആ ആത്മഹത്യയ്ക്ക് ഉത്തരവാദി ലോണ്‍ ആപ്പ് മാത്രമല്ല; നിതിന്‍ രാജിന്റേത് ക്യാമ്പസ് കൊല തന്നെ
ലോണ്‍ ആപ്പിന്റെ കോള്‍ വന്നിരുന്നുവെങ്കില്‍ പോലീസില്‍ പരാതി നല്‍കണം; അധ്യാപകര്‍ ഉത്തരവാദിത്തത്തോടെ ആ കുട്ടിയുടെ വീട്ടുകാരേയും അറിയിക്കണം; ഇതൊന്നും ചെയ്യാതെ അധ്യാപകര്‍ ചോദ്യം ചെയ്തു അപമാനിച്ചു; നിതിന്‍ രാജിന്റേത് കൊലപാതകത്തിന് തുല്യമായ മരണം; ഗുണ്ടകളെപ്പോലെ പെരുമാറി അധ്യാപകര്‍, പിന്നില്‍ ആശുപത്രി മാനേജ്മെന്റിന്റെ കറുത്ത കൈകള്‍; ലോണ്‍ ആപ്പ് മറയാക്കി രക്ഷപ്പെടാന്‍ ശ്രമം?
പ്ലസ് ടുവിന് ശേഷം കഷ്ടപ്പെട്ട് പഠിച്ച് മെഡിക്കല്‍ പ്രവേശനം നേടിയ ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ സ്വപ്‌നങ്ങള്‍ ജാതി വെറിക്കും റാഗിംഗിനും മുന്നില്‍ തകര്‍ന്നു വീണത് മുഖ്യമന്ത്രിയുടെ സ്വന്തം ധര്‍മ്മടം മണ്ഡലത്തില്‍; കലാലയങ്ങള്‍ കൊലനിലങ്ങളാകുമ്പോള്‍ അഞ്ചരക്കണ്ടിയിലും നീതി ആവിയാകും; പൂക്കോട്ടെ സിദ്ധാര്‍ത്ഥനും പാലക്കാട്ടെ ജിഷ്ണു പ്രണോയിയും നേരിട്ടതും സമാന ഒറ്റപ്പെടല്‍; നിതിന്‍രാജിന്റെ കൊലയാളികള്‍ എവിടെ?